App Logo

No.1 PSC Learning App

1M+ Downloads

സാമൂഹ്യശാസ്ത്രഭ്യാസത്തിന്റെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത് ?

  1. പഠിതാക്കൾക്ക് അവരുടെ ചുറ്റുപാടുകളെയും മനുഷ്യബന്ധങ്ങളെയും കുറിച്ച് ബോധമുണ്ടാക്കുക .
  2. രാഷ്ട്രത്തോടും സമൂഹത്തോടും ഉത്തരവാദിത്വമുണ്ടാക്കുക. 
  3. പരിപൂരണമായ സാമൂഹ്യജീവിതത്തിന് കുട്ടിയെ തയാറാക്കുക .
  4. രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ അറിവ് നേടുക

    Aനാല് മാത്രം

    Bഇവയൊന്നുമല്ല

    Cമൂന്നും നാലും

    Dമൂന്ന് മാത്രം

    Answer:

    A. നാല് മാത്രം

    Read Explanation:

    സാമൂഹ്യശാസ്ത്രഭ്യാസത്തിന്റെ ലക്ഷ്യങ്ങളാണ് -

    • പഠിതാക്കൾക്ക് അവരുടെ ചുറ്റുപാടുകളെയും മനുഷ്യബന്ധങ്ങളെയും കുറിച്ച് ബോധമുണ്ടാക്കുക 
    • രാഷ്ട്രത്തോടും സമൂഹത്തോടും ഉത്തരവാദിത്വമുണ്ടാക്കുക 
    • പരിപൂരണമായ സാമൂഹ്യജീവിതത്തിന് കുട്ടിയെ തയാറാക്കുക 

    Related Questions:

    Which of the skill does not come under 'Learning to Live together' proposed by UNESCO?
    താഴെ കൊടുത്തിട്ടുള്ള അതിൽ തൊണ്ടയ്ക്ക് സിദ്ധാന്തവുമായി ബന്ധമുള്ളത് ?
    കുട്ടികളുടെ പഠന പ്രശ്നങ്ങളും പഠന പോരായ്മകളും കണ്ടെത്തുവാനായി സ്വീകരിക്കാവുന്നത് ?
    അധ്യാപകൻ കുട്ടികളോട് അവരുടെ നോട്ട് ബുക്കിൽ 4 ത്രികോണങ്ങൾ വരയ്ക്കാൻ നിർദ്ദേശിച്ചു. തുടർന്ന് ഓരോ - ത്രികോണത്തിന്റേയും കോണളവുകൾ അളന്ന് അവയുടെ തുക കാണാൻ പറഞ്ഞു. ഓരോ ത്രികോണത്തിന്റേയും കോണുകളുടെ തുക 180° എന്നാണ് കിട്ടിയത്. ഇതിൽ നിന്ന്അവർ കണ്ടെത്തിയത് - ഒരു ത്രികോണത്തിന്റെ കോണുകളുടെ അളവുകളുടെ തുക 180 ആയിരിക്കും' എന്നാണ്. ഇവിടെ ഉപയോഗിച്ച രീതി :
    Which aids are designed to be projected onto a screen?